തമ്മില്‍ അടുപ്പിച്ചത് ‘കൊറോണ’; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് ലിബിന്
സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ലിബിന് സ്കറിയ. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ലിബിനാണ്...
രമേഷ് പിഷാരടിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകന്? ആകാംക്ഷയോടെ ആരാധകര്‍
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമാ ഒരുക്കാന്‍ തയ്യാറെടുത്ത് രമേഷ് പിഷാരടി. മോഹന്‍ലാലിനെ നായകനാക്കി പിഷാരടി പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്...
കോവിഡ് വാക്സിന് സ്വീകരിച്ച് താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
മലയാള സിനിമാ മേഖലയില്‍ നിന്നും ആദ്യമായി കൊറോണ പ്രതിരോധ വാക്സിന് സ്വീകരിച്ച് താരങ്ങള്‍. നടന് ഗ്രിഗറിയും നൈല ഉഷയുമാണ് വാക്സിന് സ്വീകരിച്ചത്....
ഇത് അവിശ്വസനീയമായ നേട്ടമാണ്; ശ്രുതിയ്ക്ക് ലഭിച്ച പുരസ്കാരത്തെക്കുറിച്ച് ഭര്‍ത്താവ്
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ഇത്തവണത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ശ്രുതി രാമചന്ദ്രനായിരുന്നു...
ഇവയൊക്കെയാണ് ആനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം! വര്‍ഷങ്ങളായി ഇത് പിന്തുടരന്നുവെന്നും താരം
എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആനി നിരവധി...
മദ്യപിക്കരുതെന്ന് പറഞ്ഞിട്ടും സോമദാസ് അത് ചെയ്തു
ഗായകന് സോമദാസ് ചാത്തന്നൂരിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ ഞെട്ടലിലാണ് മലയാളക്കര. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമദാസിന് വൃക്ക രോഗം കൂടി കണ്ടെത്തിയിരുന്നു....
‘ഭര്‍ത്താവിന്റെ ക്രൂരത തിരിച്ചറിഞ്ഞു!’ ജയറാം ചിത്രത്തിലെ നടിയുടെ മരണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കഴിഞ്ഞ ദിവസം നടി വിജയലക്ഷ്മിയെ മരണച്ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത മലയാളി സിനിമാ പ്രേമികള്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ...
സിനിമാജീവിതത്തിലെ വേദനകളെക്കുറിച്ച് പ്രിയദർശൻ.
മലയാളികളുടെ സ്വന്തം സംവിധായകന്മാരിലൊരാളാണ് പ്രിയദര്ശന്. പ്രേക്ഷക മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. നായകന് മാത്രമല്ല അഭിനയിക്കുന്ന താരങ്ങളെല്ലാം...
ചടങ്ങ് ഇവിടെ വെച്ച് നടത്തുന്നു, എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്ന് തങ്കച്ചൻ! മോതിരം കൈമാറി അനുവും തങ്കച്ചനും സ്റ്റാര്‍ മാജിക്കിന്റെ ചരിത്രത്തിലാദ്യമായി!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. രസകരമായ ഗെയിമുകളും കലാപരിപാടികളുമൊക്കെയായി...
വില്ലത്തി വേഷങ്ങൾ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ശാലു കുര്യന്
മിനിസ്ക്രീനിൽ വില്ലത്തി വേഷത്തിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലു കുര്യന്.ചന്ദനമഴയിലെ വർഷയാണ് ശാലുവിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊടുത്തത് ചന്ദനമഴയ്ക്ക് പിന്നാലെ...
ദിലീപിന്റെ വീട്ടിലേക്ക് മഞ്ജുവിനെ തേടി ആ ഫോൺ കോൾ..ഫോണെടുത്തതും ദിലീപ് പറഞ്ഞത്
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ...
കാത്തിരിപ്പിന് അവസാനം, ബിഗ്ബോസ് മലയാളം സീസൺ ഉടൻ! പ്രൊമോ വീഡിയോ വൈറൽ!
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ് സീസണ് 3’ ആരംഭിക്കുന്നു. കഴിഞ്ഞ മാസമാണ് ബിഗ്ബോസ് മലയാളം സീസൺ 3...
Latest News
- അൽപം കഠിനമായി തോന്നാമെങ്കിലും ഇതും കടന്നു പോകും, ഹിനാ ഖാന് പിന്തുണയുമായി ഛവി മിത്തല്‍ July 1, 2024
- ഫോട്ടോയെടുക്കുന്നതിനിടെ തോളിൽ വച്ച കൈ മാറ്റാൻ വിജയിയോട് പെൺകുട്ടി! പക്ഷെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ സംഭവിച്ച സത്യം ഇതാണ്… July 1, 2024
- ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല, ലാലേട്ടന്റെ പരാതിയ്ക്ക് ആശ്വാസവുമായി ഇന്ദ്രൻസ് July 1, 2024
- അച്ഛനെ പോലൊരു പെര്‍ഫക്ഷനിസ്റ്റ് അല്ല താന്‍, ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന് July 1, 2024
- പറക്കും തളികയുടെ എഡിറ്റിംഗിന് ശേഷം ഞാനും ദിലീപുമായി ഭയങ്കരമായി വഴക്ക് ഉണ്ടായിരുന്നു, എഡിറ്റര്‍ രഞ്ജൻ എബ്രഹാം July 1, 2024
- ബിബി വീട്ടിൽ വെച്ച് ജിന്റോയുടെ ചതി! അസിറോക്കിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മത്സരാർത്ഥികൾ July 1, 2024
- അശ്വിനോടുള്ള പ്രണയം തിരിച്ചറിഞ്ഞ് ശ്രുതി; വെറുപ്പ് മാറി പ്രണയത്തിലേക്ക്; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു.! July 1, 2024
- വിളിച്ചു വരുത്തി അപമാനിച്ചു, രണ്ടു മണിക്കൂറോളം പെരുമഴയത്തു കാത്ത് നിര്‍ത്തി, ബൗൺസർമാരെ ഉപയോഗിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, അമ്മയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ July 1, 2024
- മമ്മൂട്ടി എടുത്ത പക്ഷിച്ചിത്രം ലേലത്തില്‍ പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്, ഇനി ആ ആഡംബര ഹോട്ടലിന്റെ ചുമരില്‍ July 1, 2024
- കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി വീണ്ടും! കാല് നൂറ്റാണ്ടിന് ശേഷം ‘അമ്മ’ യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി എത്തിയപ്പോൾ ഉപഹാരം നല്കി വരവേറ്റ് മോഹന്‍ലാല്‍ July 1, 2024