Connect with us

അലീനയെ വിറപ്പിച്ച് മൂർത്തി അതിന് സമയം കുറിച്ചു;ഉദ്വേഗഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ

Movies

അലീനയെ വിറപ്പിച്ച് മൂർത്തി അതിന് സമയം കുറിച്ചു;ഉദ്വേഗഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ

അലീനയെ വിറപ്പിച്ച് മൂർത്തി അതിന് സമയം കുറിച്ചു;ഉദ്വേഗഭരിത മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ

അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന  പരമ്പരയാണ് ‘അമ്മയറിയാതെ’  . ‘അമ്മ-മകൾ ബന്ധത്തിന്‍റെ  എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്‍റെ  വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ
അലീനയുടെ  മുൻപിൽ മൂർത്തിയുടെ  താണ്ഡവം . വീണു കിട്ടിയ അവസരം  മുതലാക്കാൻ  മൂർത്തി നീരജയുടെ പേര് പറഞ്ഞ്   അലീനയെ ഭീഷണി പെടുത്തുന്നു .  സഹികെട്ട് അലീന  മൂർത്തിയുടെ മരണ  ദിവസം  കുറിച്ചു .  അലീനയുടെ പ്ലാനുകൾ എന്താണ് എന്നാണ്  ഇനി അറിയേണ്ടത്

കാണാം  വീഡിയോയിലൂടെ 

More in Movies

Trending

Recent

To Top