Connect with us

പത്മസരോവരത്തിൽ ആഘോഷത്തിന് കൊടിയേറി ഒന്നല്ല രണ്ടു സന്തോഷങ്ങൾ വിശേഷം അറിഞ്ഞോ ?

Movies

പത്മസരോവരത്തിൽ ആഘോഷത്തിന് കൊടിയേറി ഒന്നല്ല രണ്ടു സന്തോഷങ്ങൾ വിശേഷം അറിഞ്ഞോ ?

പത്മസരോവരത്തിൽ ആഘോഷത്തിന് കൊടിയേറി ഒന്നല്ല രണ്ടു സന്തോഷങ്ങൾ വിശേഷം അറിഞ്ഞോ ?

മലയാളത്തിന്റെ ജനപ്രിയ നായകൻ സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷം തികയുകയാണ് . ഗോപാല കൃഷ്ണൻ എന്ന ഒരു നാട്ടിൻ പുറത്തുകാരൻ നിർമാതാവ്, നായകൻ, തിയേറ്റർ ഉടമ, വിതരണക്കാരൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന ദിലീപായി ഈ മുപ്പത് വർഷത്തിനുള്ളിൽ മാറി. അതേസമയം ദിലീപിനെ സമ്മതിച്ച ഇത് ഇരട്ടി സന്തോഷത്തിന്റെ സമയമാണ് ഒക്ടോബർ 27 ന് ദിലീപിന്റെ അമ്പത്തിനാലാം പിറന്നാൾ കൂടിയാണ്. പിറന്നാളും മുപ്പതാം വാർഷികവും അടിപൊളിയാക്കാനാണ് ദിലീപ് ആരാധകർ തീരുമാനിച്ചിരിക്കുന്നത് .
ഇപ്പോൾ വൈറലാകുന്നത് ഒരു ദിലീപ് ആരാധകൻ പങ്കു വെച്ച കുറിപ്പാണ്

വീ‍ഡിയോ കാണാം

More in Movies

Trending

Recent

To Top