മോഹൻലാലിനെ ഇഷ്ടമാണ്… വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല, ലാലിന് നൽകുന്ന പിറന്നാൾ സമ്മാനം ഇതാണ്; ശ്രീനിവാസൻ
Published on
അടുത്തിടെ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീനിവാസന്‍ പറഞ്ഞത്.
മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് വീണ്ടും ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു
Continue Reading
You may also like...
Related Topics:sreenivasan