Malayalam
ഞങ്ങൾക്കൊന്നും മനസിലായില്ല; കിളിപോയി നസ്രിയയും ഓറിയോയും
ഞങ്ങൾക്കൊന്നും മനസിലായില്ല; കിളിപോയി നസ്രിയയും ഓറിയോയും
Published on
പ്രിയപ്പെട്ട വളർത്തുനായ ഒറിയോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്ത വന്നിരിക്കുകയാണ് നസ്രിയ.. ഫഹദ് സീരിയസായി സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.അനുപമ പരമേശ്വരൻ, പാർവ്വതി, പേളി മാണി, റോഷൻ മാത്യു, സഞ്ജു ശിവറാം, സയനോര ഫിലിപ്പ്, ദർശന രാജേന്ദ്രൻ തുടങ്ങിയവരൊക്ക ചിത്രത്തിനു കമന്റുമായി എത്തിയിട്ടുണ്ട്.
കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം. അതിനുശേഷം സിനിമയിൽനിന്നും വിട്ടുനിന്ന നസ്റിയ ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്.
about nasriya
Continue Reading
You may also like...
Related Topics:Nazriya Nazim