Connect with us

സ്വന്തം വ്യക്തിത്വത്തിനായി പോരാടുന്ന യുവാക്കളുടെ കഥ പറഞ്ഞ് ഗോലി സോഡ 2 വിജയകരമായി പ്രദർശനം തുടരുന്നു ..

Malayalam Breaking News

ഇൗ കാലഘട്ടത്തിൽ ഉള്ള മൂന്ന് പേരുടെ കഥയാണിത്.നമ്മുടെ ജീവിത നിലവാരം തീരുമാനിക്കാൻ, ഒപ്പം നീ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഗോലി സോഡ 2 എന്ന സിനിമയിലൂടെ സംവിധായകൻ വ്യക്തമാകുന്നത്.

മുൻപരിചയം ഇല്ലാത്ത മൂന്ന് യുവാക്കൾ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കുന്ന ഒരു കൂട്ടുകാരൻ. അവർ അവരുടെ പ്രശ്നങ്ങളിൽ വിവിധ കാരണങ്ങൾ കൊണ്ട് അകപ്പെടുന്നു!
ഇവരുടെ എല്ലാം പൊതു ശത്രു ആയി സമുദ്രക്കനി; നടേശൻ എന്ന് റോളിൽ പ്രത്യക്ഷപ്പെടുന്നു.
സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു സിനിമയാണിത്.

ആക്ഷൻ സീനുകൾ ഗോലിസോഡ 2ന്റെ പ്രധാന ആകർഷണം!വളരെ റിയലിസ്റ്റിക്കായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.മൊത്തത്തിൽ സംവിധാനം; പശ്ചാത്തല സംഗീതം; കഥാപാത്രങ്ങളുടെ അവതരണം എല്ലാം കൂടി ചേർന്ന മികച്ച സിനിമയാണ് ഗോലിസോഡ 2!

about Goli Soda 2

More in Malayalam Breaking News

Trending

Recent

To Top