Connect with us

അയ്യപ്പനും കോശിയും തമിഴിന് പുറമെ തെ​ലു​ങ്കി​ലേ​ക്കും!

Malayalam

അയ്യപ്പനും കോശിയും തമിഴിന് പുറമെ തെ​ലു​ങ്കി​ലേ​ക്കും!

അയ്യപ്പനും കോശിയും തമിഴിന് പുറമെ തെ​ലു​ങ്കി​ലേ​ക്കും!

പൃഥ്വിരാജ് ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിൽ പൃ​ഥ്വിക്കൊപ്പം ബിജു മേനോനും എത്തിയപ്പോൾ ചിത്രം വൻ ഹിറ്റായി.സിനിമ തമിഴിൽ റീമേക്ക് ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.ഇ പ്പോൾ ഇതിന് പിന്നാലെ തെ​ലു​ങ്കി​ലേ​ക്കും​ ​റീ​മേ​ക്കി​ങ്ങി​ന് ​ഒ​രു​ങ്ങു​കയാണ് അയ്യപ്പനും കോശിയും.

​തെ​ലു​ങ്കി​ലെ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളാ​യ​ ​ജേ​ഴ്സി​ ,​ ​അ​ല​ ​വൈ​കു​ന്ധ​പു​രം​ലു​ ​എ​ന്നി​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മാ​താ​വ് ​സൂ​ര്യ​ദേ​വ​ര​ ​നാ​ഗ​ ​വം​ശി​യാ​ണ് ​അ​യ്യ​പ്പ​നും​ ​കോ​ശി​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​നേ​ടി​​​യി​​​രി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർത്തി​​​യാ​യി​​​ ​വ​രു​ന്നു.

ധ​നു​ഷി​ന് ​ദേ​ശീയ​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​ ​ആ​ടു​ക​ളം​ ,​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​ചി​ത്രം​ ​ജി​ഗാ​ത്ത​ണ്ട​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​താവ് ​എ​സ്.​ക​തി​രേ​ശ​നാ​ണ് ​ത​മി​ഴി​ൽ​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും​ ​പി​.എം​ ​ശ​ശി​ധ​ര​നും​ ​ചേ​ർന്ന് ​ഗോ​ള്‍​ഡ് ​കോ​യി​ൻ മോ​ഷ​ൻ​പി​ക്‌​ചേഴ്സി​ന്റെ ബാനറി​ൽ നി​ർ​മ്മി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​അ​നി​ൽ ‍​ ​നെ​ടു​മ​ങ്ങാ​ട്,​ജോ​ണി​ ​ആ​ന്റ​ണി​ ,​സാ​ബു​ ​മോ​ൻ,​ ​അ​നു​ ​മോ​ഹ​ൻ​ ,​ ​ഗൗരി​ നന്ദ, അ​ന്ന​ ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യി​രു​ന്നു.​ ​ജേ​ക്‌​സ് ​ബി​ജോ​യ് ​ചി​ത്ര​ത്തി​നാ​യി​ ​ഒ​രു​ക്കി​യ​ ​പാ​ട്ടു​ക​ളും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും,​ ​സു​ദീ​പ് ​ഇ​ള​മ​ണ്ണി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​സി​നി​മ​ക്കൊ​പ്പം​ ​കൈയടി​ ​നേ​ടി​യി​രു​ന്നു.

about ayyappanum koshiyum movie

More in Malayalam

Trending

Recent

To Top