Connect with us

വീണ്ടും നാദിർഷ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു . ദിലീപിനൊപ്പം

Malayalam

വീണ്ടും നാദിർഷ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു . ദിലീപിനൊപ്പം

വീണ്ടും നാദിർഷ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു . ദിലീപിനൊപ്പം

മിമിക്രിയിലൂടെയും പാരഡിയിലൂടെയും സിനിമയിലെത്തിയ ആളാണ് നാദിർഷ .മലയാള സിനിമയിലെ സകലകലാവല്ലഭൻ എന്ന് വേണമെങ്കിൽ നമുക്ക് നാദിര്ഷയെ വിളിക്കാം ,കാരണം നടനായും ഗാനരചയിതാവായും സംഗീത സംവിധായകനായും ഗായകനായും വിവിധ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തി ആണ് നാദിർഷ .അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം ‘ കട്ടപ്പനയിലെ ഋത്വിക് റോഷനും’ വലിയ വിജയമായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ അടുത്തമാസം പുറത്തിറങ്ങുകയാണ്.

ഇപ്പോള്‍ വലിയ ഇടവേളയ്ക്കു ശേഷം അഭിനയത്തിലും തിരിച്ചെത്തുകയാണ് താരം. ദിലീപ് നായകനാകുന്ന ശുഭരാത്രിയിലാണ് ഒരു പ്രധാന വേഷത്തില്‍ നാദിര്‍ഷ എത്തുന്നത്. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നാദിയ മൊയ്തുവും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിലെ നായികയായി അനു സിതാരയൊണ് എത്തുന്നത്. സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് .

nadirsha again in acting along with dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top