Connect with us

ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുരുഷൻ? മഞ്ജു വാര്യർ പറഞ്ഞ ഉത്തരം ഞെട്ടിച്ചു! ആ വേദനയിൽ നിന്നും മോചിതയായിട്ടില്ലെന്ന് താരം

Malayalam

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടപ്പോഴാണ് ദിലീപുമായുള്ള വിവാഹം നടന്നത്. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്.

ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആര് എന്ന ചോദ്യത്തിന് മുമ്പ് മഞ്ജു വാര്യർ നൽകിയ ഉത്തരമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മഞ്ജു പറഞ്ഞ വാക്കുകൾ കേൾക്കാം

വീഡിയോ കാണാം

Continue Reading

More in Malayalam

Trending

Recent

To Top