Malayalam
പുഴയിലെ പ്രണയ രംഗത്തിനിടെ സംഭവിച്ചത്; വെളിപ്പെടുത്തലുമായി നടി ഭാഗ്യലക്ഷ്മി
പുഴയിലെ പ്രണയ രംഗത്തിനിടെ സംഭവിച്ചത്; വെളിപ്പെടുത്തലുമായി നടി ഭാഗ്യലക്ഷ്മി
Published on
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഭാഗ്യ ശ്രീ ആണെങ്കിൽ മലയാളികൾക്ക് ഭാഗ്യല്ക്ഷ്മിയാണ്. ഭരതന്റെയും പത്മരാജന്റെയും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഭാഗ്യലക്ഷ്മി മലയാളത്തില്‍ ചെയ്തത് ഒരുപിടി മികച്ച സിനിമകളാണ്. വയനാട്ടില്‍ ഉള്‍വനത്തിലെ പുഴയില്‍ ചിത്രീകരിച്ച പ്രണയ രംഗത്തിനിടെ സംഭവിച്ച നടുക്കത്തിന്റെ കഥ തുറന്ന് പറയുകയാണ് നടി ഭാഗ്യലക്ഷ്മി
‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നടുക്കുന്ന ഓര്‍മ്മ. മഞ്ച എന്ന ആദിവാസി പെണ്‍കുട്ടിയുടെ റോളായിരുന്നു എനിക്ക്. പടത്തില്‍ കുട്ടേട്ടന്റെ ജോഡിയായാണ് ഞാന്‍ അഭിനയിച്ചത്. വയനാട്ടിലെ ഏതോ ഉള്‍വനത്തില്‍ ചിത്രീകരണം നടക്കുന്നു. പുഴയിലെ ഒരു പ്രണയ രംഗമായിരുന്നു ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. പുഴയിലാണെങ്കില്‍ നല്ല ഒഴുക്കും എങ്ങനെയോ എനിക്ക് നില തെറ്റി. ഞാന്‍ ഒഴുക്കില്‍പ്പെട്ടു. ഒരു നിമിഷം മരണത്തെ മുന്നില്‍ കണ്ടു. പക്ഷെ ആരൊക്കെയോ ചേര്‍ന്ന് കരയിലേക്ക് പിടിച്ചു കയറ്റി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ആ നടുക്കം മാറിയിട്ടില്ല. അന്നത്തെ സിനിമാ ജീവിതത്തില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങള്‍ ലിസിയും രോഹിണിയുമാണ്. ഇടയ്ക്ക് അവരുമായി ഫോണില്‍ സംസാരിക്കും പറ്റുമ്ബോഴൊക്കെ നേരില്‍ കാണും’. ഭാഗ്യലക്ഷ്മി പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ്...
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്....
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...