Malayalam
നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?തല്ലടാ ….അജുവിന്റെ ഉള്ളിലെ സൈക്കോ ഡാഡ്!
നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?തല്ലടാ ….അജുവിന്റെ ഉള്ളിലെ സൈക്കോ ഡാഡ്!
Published on
മലയാളികൾക്കിടയിൽ ആരാധകർ ഏറെയുള്ള നടനാണ് അജു വർഗീസ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ തന്റെ ഉള്ളിലെ ‘സൈക്കോ ഡാഡ്’ നെ പുറത്തെടുത്തിരിക്കുകയാണ് അജു.കരയുന്ന മകനോട് വിരല്‍ ചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തില്‍ അജു. സിനിമാ താരങ്ങളും ആരാധകരുമടക്കം രസകരമായ കമന്റുകളാണ് ചിത്രത്തിന് നല്‍കുന്നത്.
നിന്നെ പത്താം ക്ലാസ് വരെയല്ലേ തല്ലിയുള്ളു. എന്നെ ഇന്നലെ കൂടി തല്ലി, എന്താടാ മോനേ നിനക്ക് കിന്ദര്‍ ജോയ് വേണോ?, നിനക്ക് ദേഷ്യം വരുന്നുണ്ടോടാ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
തന്റെ നാലുമക്കള്‍ക്കുമൊപ്പം ക്വാറന്റെയിന് കാലം ചെലവഴിക്കുന്നതിന്റെ ചിത്രം മുന്‍പും അജു പങ്കുവച്ചിരുന്നു. അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.
about aju vargeese
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്....
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...