Connect with us

ഫോട്ടോ എടുക്കരുതെന്ന് ഞാൻ ചിമ്പുവിനോട് പറഞ്ഞു,പക്ഷെ ഞാൻ പറയുന്നത് കേൾക്കാനുള്ള മൂഡിലായിരുന്നില്ല ചിമ്പു – വിജയ് സേതുപതി

Malayalam Breaking News

തമിഴ് സിനിമയിലെ താര ജാടയില്ലാത്ത ആളാണ് വിജയ് സേതുപതി. തന്റെ ആരാധകരുമായി വളരെ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന വിജയ് സേതുപതിക്ക് നടൻ ചിമ്പു ഭക്ഷണം വാരി കൊടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആ ചിത്രത്തിന് പിന്നിലെ കാര്യം വെളിപ്പെടുത്തുകയാണ് വിജയ് സേതുപതി .

മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളളതായിരുന്നു ചിത്രം.‘സിമ്പു എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും സിമ്പു നിർബന്ധപൂർവ്വം എനിക്ക് ഭക്ഷണം നൽകി. ഞാൻ പറയുന്നതൊന്നും കേൾക്കാനുളള മൂഡിൽ അല്ലായിരുന്നു സിമ്പു. ഭക്ഷണം നൽകുന്നതിന്റെ ഫോട്ടോ എടുക്കരുതെന്ന് സിമ്പുവിനോട് അഭ്യർത്ഥിച്ചു. പക്ഷേ സിമ്പു അത് കേൾക്കാതെ ഫോട്ടോയെടുത്തു. പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. സിമ്പുവിനൊപ്പവും വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു’, വിജയ് സേതുപതി പറഞ്ഞു.

ചെക്ക ചിവന്ത വാനത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ സന്തോഷ്‌ ശിവന്‍റെ ക്യാമറയില്‍ പലപ്പോഴായി പതിഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലാണ് സന്തോഷ് ശിവന്‍ ഈ സ്റ്റില്‍സ് ചിത്രീകരിച്ചിരിക്കുന്നത്.

vijay sethupathi about chimbu

More in Malayalam Breaking News

Trending

Recent

To Top