Connect with us

വാനമ്പാടിയിലെ ഇനി വരുന്ന എപ്പിസോഡുകള്‍ മിസ്സ് ചെയ്യരുത്; ക്ലൈമാക്സിലെ ആ രംഗങ്ങൾ

Malayalam

വാനമ്പാടിയിലെ ഇനി വരുന്ന എപ്പിസോഡുകള്‍ മിസ്സ് ചെയ്യരുത്; ക്ലൈമാക്സിലെ ആ രംഗങ്ങൾ

വാനമ്പാടിയിലെ ഇനി വരുന്ന എപ്പിസോഡുകള്‍ മിസ്സ് ചെയ്യരുത്; ക്ലൈമാക്സിലെ ആ രംഗങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പര വാനമ്പാടി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സീരിയലിലെന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്ത സമയങ്ങളിലെ അനുഭവം താരങ്ങളെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ ഇനി വരുന്ന എപ്പിസോഡുകള്‍ ഒരുകാരണവശാലും മിസ്സ് ചെയ്യരുതെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് നായകനായ സായ് കിരണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മലയാളികളേയും കേരളീയരേയും കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് സായ് കിരണിന്. അനുമോളും തംബുരുവുമാണ് മോഹന്‍കുമാറിന്റെ മക്കളായി അഭിനയിക്കുന്നത്. ഈ രണ്ട് കുട്ടികളും തന്റെ മക്കളാണെന്നാണ് സായ് കിരണ്‍ മുന്‍പ് പറഞ്ഞത്. അനുവിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു അദ്ദേഹം ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഗൗരിയാണ് അനുമോളെ അവതരിപ്പിക്കുന്നത്. അവളെയാണ് താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു.

. മലയാളത്തില്‍ നിന്നും മികച്ച അവസരം തേടിയെത്തിയാല്‍ സ്വീകരിക്കും. അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളേയും അവരുടെ പിന്തുണയേയും ഒരിക്കലും മറക്കാനാവില്ല.

More in Malayalam

Trending

Recent

To Top