Connect with us

പ്രണയ നിരാശ ; നടി യാ​ഷി​ക​ മ​രി​ച്ച​നി​ല​യി​ല്‍

Malayalam Breaking News

പ്രണയ നിരാശ ; നടി യാ​ഷി​ക​ മ​രി​ച്ച​നി​ല​യി​ല്‍

പ്രണയ നിരാശ ; നടി യാ​ഷി​ക​ മ​രി​ച്ച​നി​ല​യി​ല്‍

ത​മി​ഴ് ന​ടി യാ​ഷി​ക​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ന്നൈ പേ​രാ​വ​ല്ലൂ​രി​ലെ ജി​ക​ഐം കോ​ള​നി​യി​ലെ വീ​ട്ടി​ലാ​ണ് ന​ടി​യെ മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ് ടി​വി സീ​രി​യ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ യാ​ഷി​ക സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​മു​ക​ന്‍ മോ​ഹ​ന്‍ ബാ​ബു​വാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് അ​മ്മ​യ്ക്ക് വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ച​ശേ​ഷ​മാ​ണ് യാ​ഷി​ക മ​രി​ച്ച​ത്. മോ​ഹ​ന്‍ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്നും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

നാ​ലു മാ​സം മു​ന്പാ​ണു മോ​ഹ​ന്‍ ബാ​ബു​വു​മൊ​ത്തു യാ​ഷി​ക പേ​രാ​വ​ല്ലൂ​രി​ല്‍ താ​മ​സം ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും മോ​ഹ​ന്‍ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം.

sucide of tamil actress

More in Malayalam Breaking News

Trending

Recent

To Top