Connect with us

6 വർഷം കൊണ്ട് യാഷിക ആനന്ദിനുണ്ടായ മാറ്റം !

Tamil

6 വർഷം കൊണ്ട് യാഷിക ആനന്ദിനുണ്ടായ മാറ്റം !

6 വർഷം കൊണ്ട് യാഷിക ആനന്ദിനുണ്ടായ മാറ്റം !

ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന ചിത്രത്തിലൂടെയാണ് യാഷിക ആനന്ദ് സിനിമ രംഗത്തേക്ക് എത്തിയത്. സിനിമക്ക് മുൻപ് തന്നെ ഇൻസ്റാഗ്രാമിലൂടെ യാഷിക തരംഗമായിരുന്നു. വളരെ ഗ്ലാമറസായാണ് യാഷിക ചത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത് .

വെറും ഇരുപതു വയസ് മാത്രമുള്ള യാഷിക ആദ്യം തന്നെ അഭനയിച്ചത് അശ്ളീല ഡയലോഗുകൾ നിറഞ്ഞ ചിത്രതിയിലാണ്. രണ്ടാമത്തെ ചിത്രവും അങ്ങനെ തന്നെ. ചിത്രം റിലീസ് ആയിട്ടില്ല. ഇതിനിടയിൽ ബിഗ് ബോസ്സിലും ഇവർ പങ്കെടുത്തിയിരുന്നു. ഇപ്പോൾ യാഷ്‌കയുടെ 2012 ലുള്ള ഒരു ഫോട്ടോയാണ് തരംഗമാകുന്നത്.

ആറു വര്ഷം കൊണ്ട് വലിയ മാറ്റമാണ് യാഷികയുടെ രൂപത്തിൽ ഉണ്ടായിരുന്നതെന്ന് ചിത്രത്തിലൂടെ മനസിലാകും .

yashika anand make over

Continue Reading
You may also like...

More in Tamil

Trending

Recent

To Top