Malayalam
ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു!
ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു!
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുനത്.താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടന്ന് സമൂഹമാധ്യമങ്ങൾ വൈറലാകാറുമുണ്ട്.ഇപ്പോളിതാ താരത്തിന്റെ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.പ്രിയങ്ക ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ കൊളാഷ് രൂപത്തിലാക്കിയാണ് പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിന് ഇതിനോടകം തന്നെ നിറവധി ലൈക്കുകളും കമെന്റുകളും കിട്ടിക്കഴിഞ്ഞു.പലരും പരിഹസിച്ചതും അല്ലാതെയുമാണ് കമെന്റുകൾ ഈടുന്നത്.ഇതിന് മുൻപ് പ്രിയങ്ക തന്നെക്കാൾ പ്രായം കുറഞ്ഞ നിക്കുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും നിക്കുമായുള്ള പുതിയ പുതിയ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ശ്വസിക്കാനുള്ള ഏവരുടെയും സ്വാതന്ത്രൃത്തിനായി ദീപാവലിക്ക് പടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയുടെ വിവാഹാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും ഭര്‍ത്താവ് നിക്കിനൊപ്പമുള്ള അവധിയാഘോഷത്തിനിടയില്‍ പുക വലിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതും താരത്തിന് വലിയ വിമർശനം നേടി കൊടുത്തിരുന്നു.
singer cochin azad passes away
