Connect with us

കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട നാടൻ പെൺകുട്ടി വീണ്ടും ബിക്കിനിയിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

Social Media

കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട നാടൻ പെൺകുട്ടി വീണ്ടും ബിക്കിനിയിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട നാടൻ പെൺകുട്ടി വീണ്ടും ബിക്കിനിയിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ!

മോഡലിങ് രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക്. ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാടത്തിലൂടെ ഷോൺ റോമി മലയാളികൾക്ക് സുപരിചിതയായി. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഷോണിന്റെ ചിത്രം കണ്ടവർക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളു.. കമ്മട്ടിപ്പാടത്തിലും ലൂസിഫറിലും കണ്ട നാടൻ പെൺകുട്ടിയാണോ ബിക്കിനി മോഡൽ വസ്ത്രം ധരിച്ചിരിയ്ക്കുന്നതെന്ന്? ചിത്രം കണ്ടതോടെ കണ്ണ് തള്ളിയിരിക്കുകയാണ് സോഷ്യൽ മീഡിയ

മൗറീഷ്യയിലെ ബീച്ചിൽ നിന്നുള്ള ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടതോടെ പലരും അഭിനന്ദിച്ചും അതെ സമയം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ലണ്ടനിൽ വച്ച് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്. നടി ശ്രിൻഡ അഭിനന്ദനങ്ങളുമായി ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു.

‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ നായികയുടെ കൂടെ നടക്കുന്ന കുട്ടിയായായിരുന്നു ഷോണിന്റെ അരങ്ങേറ്റം. തുടർന്ന് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് മുഖ്യധാരാ നടിമാരുടെ നിരയിലേക്കുള്ള ഷോണിന്റെ കടന്നു വരവ്.ന്നീട് മോഹൻലാലിന്റെ ലൂസിഫറിലും നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു ഷോണിന് ലഭിച്ചത് . ഗ്ലാമറസായ ഷോണിന്റെ ചിത്രം ചിലരെയൊക്കെ അതിശയപ്പെടുത്തുന്നുണ്ട്.

shaun romy

Continue Reading
You may also like...

More in Social Media

Trending

Recent

To Top