Connect with us

ഇനി പറഞ്ഞിട്ടെന്താ കാര്യം..?! അച്ഛന്‍_ചെയ്ത_ദ്രോഹമേ..!

Actor

ഇനി പറഞ്ഞിട്ടെന്താ കാര്യം..?! അച്ഛന്‍_ചെയ്ത_ദ്രോഹമേ..!

ഇനി പറഞ്ഞിട്ടെന്താ കാര്യം..?! അച്ഛന്‍_ചെയ്ത_ദ്രോഹമേ..!

നെപ്പോളിയന്‍ ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയറിഞ്ഞതോടെ നടന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. വളരെ രസകരമായ രീതിയിലാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്. നാടകം കളിച്ച്‌ നടക്കുന്നതിന് പകരം സ്‌കൂളില്‍ പോയി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് നെപ്പോളിയനെ അഭിനന്ദിച്ച്‌ ഷമ്മി പറഞ്ഞത്. പ്രേക്ഷക ഹ്യദയം കീഴടക്കിയ ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ വില്ലനായെത്തി ജനശ്രദ്ധ നേടിയ നെപ്പോളിയന്‍ ഹോളിവുഡ് സിനിമയില്‍ നായകനാകുന്നത് . ‘ക്രിസ്മസ് കൂപ്പണ്‍’ എന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് താരം എത്തുന്നത്. ‘ഡെവിള്‍സ് നൈറ്റ്’ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ പരിജിതനായത്.

shammithilakan

Continue Reading
You may also like...

More in Actor

Trending