Connect with us

മിനിസ്‌ക്രീന്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി, വധുവിനെ കണ്ടോ? വിവാഹ വീഡിയോയും ചിത്രങ്ങളും വൈറൽ

serial

മിനിസ്‌ക്രീന്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി, വധുവിനെ കണ്ടോ? വിവാഹ വീഡിയോയും ചിത്രങ്ങളും വൈറൽ

മിനിസ്‌ക്രീന്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി, വധുവിനെ കണ്ടോ? വിവാഹ വീഡിയോയും ചിത്രങ്ങളും വൈറൽ

മിനിസ്‌ക്രീന്‍ താരം റെയ്ജന്‍ രാജന്‍ വിവാഹിതനായി. ലളിതമായ ചടങ്ങോട് കൂടിയാണ് വിവാഹം നടത്തിയത്. താരങ്ങള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഇവരുടെ വിവാഹ വീഡിയോ വൈറലാവുകയാണ്. വരനും വധുവും സിംപിള്‍ ലുക്കിലാണ് വിവാഹത്തിന് എത്തിയത്.

നേരത്തെ തന്റെ വിവാഹ കാര്യം താരം പറഞ്ഞിരുന്നു. എന്നാള്‍ അന്ന് വധുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നില്ല. വിവാഹത്തോട് അടുപ്പിച്ച് നടത്തിയ ഷോപ്പിംങ്ങിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് കല്യാണത്തെക്കുറിച്ച് റെയ്ജന്‍ തുറന്നു പറഞ്ഞത്. നേരത്തെ ആശാന്‍ എന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തിയില്ലെ, അയാള്‍ തന്റെ ജീവിതത്തിലേക്ക് വരുന്നു എന്നാണ് അന്ന് താരം പറഞ്ഞത്.

ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് റെയ്ജൻ രാജൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ റെയ്ജന് സാധിച്ചു. പരമ്പരകളിൽ മാത്രമല്ല ഇടയ്ക്ക് സിനിമയിലും താരം വേഷമിട്ടിരുന്നു

More in serial

Trending

Recent

To Top