Connect with us

മമ്മൂട്ടിയുടെ പത്തേമാരിക്ക് ശേഷം ഓസ്ക്കാർ

Malayalam Breaking News

മമ്മൂട്ടിയുടെ പത്തേമാരിക്ക് ശേഷം ഓസ്ക്കാർ

മമ്മൂട്ടിയുടെ പത്തേമാരിക്ക് ശേഷം ഓസ്ക്കാർ

പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഓസ്ക്കാർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ടൊവിനോയോ ജയസൂര്യയോ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയേക്കുമെന്ന് റിപ്പോട്ടുകളുണ്ട് . സംവിധായകന്റെ തന്നെ ആത്മാംശമുള്ള കഥയാണ് സിനിമയാകുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ അറിവായിട്ടില്ല.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പത്തേമാരി ഗൾഫ് പ്രവാസത്തിന്റെ കഥയായിരുന്നു പറഞ്ഞത്. സലിം അഹമ്മന്റെ ആദ്യ ചിത്രം ഒട്ടേറെ ബഹുമതികൾ വാരിക്കൂട്ടിയിരുന്നു. ആ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ഓസ്ക്കാർ നോമിനേഷൻ സലിം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകൻ അബുവിനായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

tovinothomas

jayasurya-08-1486559730

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top