Connect with us

നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്

Malayalam Breaking News

നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്

നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്

നൂറു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കി റിസർവ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നൂറ് രൂപ നോട്ടുകള്‍ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ള നോട്ടുകളുടെ നമ്പര്‍ പാനലുകളില്‍ ‘E’ എന്നെഴുതിയിട്ടുണ്ടാകും.

ഗുജറാത്തിലെ പത്താനിലെ ചവിട്ടുപടിയുള്ള കിണറായ റാണി കി വാവിന്റെ ചിത്രവും ഈ നോട്ടിലുണ്ടാകും. ദേവനാഗരിയിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയ ഈ നോട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ ഒപ്പോടുകൂടിയാണ് എത്തുക.

അവർ എന്നെയും പെൺവാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു ” – പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഢി

Reserve bank to issue new 100 rupee note

More in Malayalam Breaking News

Trending

Recent

To Top