Malayalam Breaking News
അതീവ ഗ്ലാമര്‍ ലുക്കിൽ പ്രിയ വാരിയർ; ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി!!!
അതീവ ഗ്ലാമര്‍ ലുക്കിൽ പ്രിയ വാരിയർ; ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി!!!
അതീവ ഗ്ലാമര്‍ ലുക്കിൽ പ്രിയ വാരിയർ; ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി!!!
സിനിമയിലെ ഒറ്റ സീനുകൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരുണ്ടായ താരമാണ് പ്രിയ വാരിയർ. അരങ്ങേറ്റ ചിത്രം റിലീസ് ആവുന്നതിന് മുൻപ് തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളിയായ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അതീവ ഗ്ലാമറസ്സായിട്ടെത്തിയിരിക്കുന്ന പ്രിയയെയാണ് ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലറിൽ മുഴുനീളെ കാണുന്നത്.
70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി.
priya warrier’s new bollywood filim