Malayalam Breaking News
അയ്യപ്പനെ ഒരു കാര്യം അറിയിക്കണം! ഒപ്പം മകരവിളക്കും കാണണം -ജയം രവി
അയ്യപ്പനെ ഒരു കാര്യം അറിയിക്കണം! ഒപ്പം മകരവിളക്കും കാണണം -ജയം രവി
Published on
അയ്യപ്പനെ ഒരു കാര്യം അറിയിക്കണം! ഒപ്പം മകരവിളക്കും കാണണം -ജയം രവി
കടുത്ത അയ്യപ്പ ഭക്തനായ തമിഴ് സിനിമതാരം ജയം രവി മകരവിളക്ക് ദര്‍ശിക്കാനായി ശബരിമലയില്‍ എത്തി. 2018 ഇറങ്ങിയ തന്റെ സിനിമകളുടെ വിജയത്തിന് അയ്യപ്പന് നന്ദി അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത് എന്ന് ജയം രവി പറഞ്ഞു. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ എത്തുന്നത്.
മലയാളികള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും ജയം രവി പറയുന്നു.
പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഫേസ്ബുക്കില്‍ അടക്കം വൈറലായിരുന്നു.
actor jayam ravi at shabarimala
Continue Reading
You may also like...
Related Topics:Jayam Ravi, prashanth nair, shabarimala
