Connect with us

 ഡിക്കിക്കുള്ളിൽ  കിന്നാരം പറഞ്ഞ് പ്രിയയും  റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!

Malayalam Breaking News

 ഡിക്കിക്കുള്ളിൽ  കിന്നാരം പറഞ്ഞ് പ്രിയയും  റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!

 ഡിക്കിക്കുള്ളിൽ  കിന്നാരം പറഞ്ഞ് പ്രിയയും  റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!

ഡിക്കിക്കുള്ളിൽ  കിന്നാരം പറഞ്ഞ് പ്രിയയും  റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!

ഒറ്റ സീൻ കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയങ്ക വാരിയർ. സോഷ്യല്‍മീഡിയ ആവേശത്തോടെ കൊണ്ടാടിയതാണ് പ്രിയയുടെ കണ്ണിറുക്കല്‍.

ക്രിസ്തുമസിനോട് അനുബന്ധിച്ച്‌ കാറിന്റെ ഡിക്കിക്കുള്ളില്‍ ഇരുന്നുള്ള പ്രിയയുടേയും റോഷന്റെയും ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം. എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യമിന്റെ ഫോട്ടോകള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ വാരിയർ. ഗൂഗിളിൽ  ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട നടിയെന്ന റെക്കോർഡും പ്രിയ സ്വന്തമാക്കിയിരുന്നു.

priya warrier and roshan photoshoot

More in Malayalam Breaking News

Trending

Recent

To Top