Connect with us

പൃഥ്വിയുടെ അലംകൃതക്ക് ഇന്ന് നാലാം പിറന്നാൾ !ഒരു വർഷത്തിന് ശേഷം മകളുടെ ചിത്രം പങ്കു വച്ച് പൃഥ്വിരാജ്.

Malayalam Breaking News

കുടുംബ ജീവിതത്തിൽ ഏറെ സ്വകാര്യത സൂക്ഷിക്കുന്നയാളാണ് പൃഥ്വിരാജ് . അതുകൊണ്ടു തന്നെ പ്രിത്വിരാജിന്റെ മകൾ അലംകൃതയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചുരുക്കവുമാണ്. മകളുടെ മുഖം വ്യക്തമാക്കാതെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന പ്രിത്വി അലംകൃതയുടെ മൂന്നാം പിറന്നാളിലാണ് ആദ്യമായി ഒരു ചിത്രം പങ്കു വച്ചത് . ഒരു വർഷത്തിന് ശേഷം നാലാം പിറന്നാളിൽ കുഞ്ഞിന് പിറന്നാൾ ആശംസകൾ നേർന്നു വീണ്ടും ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

‘എന്റെ സണ്‍ഷൈനിന് ഇന്ന് നാലാം പിറന്നാള്‍. മമ്മയ്ക്കും ഡാഡയ്ക്കും ഇത് വിശ്വസിക്കാനാവുന്നില്ല. എല്ലാവരുടെയും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി.’ പൃഥ്വി കുറിച്ചു. മകളുടെ പിറന്നാള്‍ സന്തോഷം പങ്കുവെച്ചതോടെ ആരാധകര്‍ ആശംസകളുമായി എത്തിക്കഴിഞ്ഞു.

prithvirajs daughter alamkrithas 4th birthday

More in Malayalam Breaking News

Trending

Recent

To Top