Connect with us

മകന്‍ റോക്കോ റിച്ചിയുടെ ന്യൂ ഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ

Social Media

മകന്‍ റോക്കോ റിച്ചിയുടെ ന്യൂ ഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ

മകന്‍ റോക്കോ റിച്ചിയുടെ ന്യൂ ഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ

മകന്‍ റോക്കോ റിച്ചിയുടെ ന്യൂ ഡ് ബോഡി പെയിന്റിങ് വിഡിയോ പങ്കുവച്ച് പോപ് താരം മഡോണ. ഇറ്റലിയിലെ മിലനില്‍ നടന്ന എക്‌സിബിഷന്‍ വേദിയില്‍ ലൈവ് ആയി അമേരിക്കന്‍ മോഡല്‍ ലിന്‍ലി എയ്‌ലേഴ്‌സിന്റെ നഗ്‌നമേനിയില്‍ റിച്ചി പെയിന്റ് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവെച്ചത്.

താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്ന് വിഡിയോ പങ്കുവെച്ചു കൊണ്ട് മഡോണ കുറിച്ചു. വിഡിയോ സോഷ്യല്‍മീഡിയയിലും
വളരെയേറെ ശ്രദ്ധിക്കപ്പട്ടു.

നിരവധി ആളുകളാണ് വിഡിയോയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മഡോണയുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് റോക്കോ റിച്ചി. ന്യൂഡ് ബോഡി പെയിന്റിങ്ങില്‍ വിദഗ്ധനായ റിച്ചി അഭിനേതാവ് കൂടിയാണ്.

ലോര്‍ഡ്‌സ് ലിയോണ്‍, മേഴ്‌സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരാണ് മഡോണയുടെ മറ്റു മക്കള്‍. ഇതില്‍ ഏറ്റവും മുതിര്‍ന്നവളായ ലോര്‍ഡ്‌സ് ഫാഷന്‍ ലോകത്ത് സജീവമാണ്.

More in Social Media

Trending

Malayalam