Connect with us

പ്രീ-റിലീസ് ബിസിനസ്സ് 100 കോടി കടന്നു !! ചരിത്രമാകാൻ ഒടിയൻ… ഇത് സത്യം തന്നെ !!

Malayalam Breaking News

പ്രീ-റിലീസ് ബിസിനസ്സ് 100 കോടി കടന്നു !! ചരിത്രമാകാൻ ഒടിയൻ… വീഡിയോ കാണാം…

മലയാളത്തിന്റെ ബോക്‌സോഫീസ് ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഒടിയന്‍. ചിത്രം റിലീസിങിന് ഇനിയും രണ്ടു ദിവസം ബാക്കി നില്‍ക്കെ പ്രീ-ബിസിനസ്സ് കലക്ഷന്‍ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെയും തന്റെ ഫേസ്‌ബുക്ക് പേജിലൂടെയും ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

പ്രീ-റിലീസ് ബിസിനസ്സ് 100 കോടി കടന്നു !! ചരിത്രമാകാൻ ഒടിയൻ… വീഡിയോ കാണാം…

ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍. സിനിമയുടെ റീമേക്ക്, സാറ്റലൈറ്റ് അവകാശം, പ്രീ ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.

കണക്കുകൾ താഴെ:

സാറ്റലൈറ്റ് റൈറ്റ്സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)
ജിസിസി-2.9 കോടി
അല്ലാതെയുള്ള ഓവര്‍സീസ്- 1.8 കോടി
കേരളത്തിന് പുറത്തുള്ള അവകാശം-2 കോടി
തെലുങ്ക് റൈറ്റ്സ് (ഡബ്ബ്)-5.2 കോടി
തമിഴ് റൈറ്റ്സ് (ഡബ്ബ്)- 4 കോടി
ഓഡിയോ വീഡിയോ- 1.8 കോടി
തിയേറ്റര്‍ അഡ്വാന്‍സ്-17 കോടി
ഹിന്ദി തിയേറ്റര്‍ അവകാശം (ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്സ്- 4 കോടി
തമിഴ് സാറ്റലൈറ്റ് റൈറ്റ്സ്- 3 കോടി
തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്സ്-3 കോടി
ഫാന്‍സ് ഷോ ഉള്‍പ്പെടെ അഡ്വാന്‍സ് ബുക്കിങില്‍ നിന്നും 5 കോടി
അഡ്വാന്‍സ് ബുക്കിങ് യുഎഇ-ജിസിസി- 5.5 കോടി
അഡ്വാന്‍സ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും- 1 കോടി
തെലുങ്ക് റീമേക്ക് റൈറ്റ്സ് -5 കോടി
തമിഴ് റീമേക്ക് റൈറ്റ്സ്- 4 കോടി
എയര്‍ടെല്‍ ബ്രാന്‍ഡിങ്- 5 കോടി
കിങ്ഫിഷര്‍ ബ്രാന്‍ഡിങ്- 3 കോടി
മൈജി, ഹെഡ്ജ് ബ്രാന്‍ഡിങ്- 2 കോടി
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിങ്- 3 കോടി
മറ്റ് പരസ്യങ്ങളില്‍ നിന്നും- 2 കോടി

ആകെ- 101.2 കോടി

പ്രീ-റിലീസ് ബിസിനസ്സ് 100 കോടി കടന്നു !! ചരിത്രമാകാൻ ഒടിയൻ… വീഡിയോ കാണാം…

Odiyan Pre-Release Business

More in Malayalam Breaking News

Trending

Recent

To Top