Connect with us

പ്രശസ്ത നാടക സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു

News

പ്രശസ്ത നാടക സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു

പ്രശസ്ത നാടക സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു

പ്രശസ്ത നാടക സിനിമ നടന്‍ പി.സി.സോമന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം

അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമന്‍.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. കൂടാതെ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു പി.സി സോമന്‍.

More in News

Trending

Recent

To Top