Connect with us

ഗ്ലാമറസായി അനിഖ; ചിത്രങ്ങൾ വൈറൽ ഏറ്റെടുത്ത ആരാധകർ

Malayalam

ഗ്ലാമറസായി അനിഖ; ചിത്രങ്ങൾ വൈറൽ ഏറ്റെടുത്ത ആരാധകർ

ഗ്ലാമറസായി അനിഖ; ചിത്രങ്ങൾ വൈറൽ ഏറ്റെടുത്ത ആരാധകർ

ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രന്‍. ഛോട്ടാ മുംബെെയിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. ഇപ്പോഴിതാ അനിഖയുടെ ഒരു ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്

അതെ സമയം തന്നെ കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിൽ അണ്ണാ ബെൻ അവതരിപ്പിച്ച ജെസ്സി അനിഖയാണ് അവതരിപ്പിക്കുന്നത്. നായിക ആയിട്ടുള്ള ആദ്യ കാൽവെപ്പാണ് പതിനാറാം വയസ്സിൽ ആനിഖയെ തേടിയെത്തിയിരിക്കുന്നത്.

സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്വീനി’ലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായി.

തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്.ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു ആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top