Connect with us

മലയാളത്തിന് അഭിമാനം; ജല്ലിക്കട്ട് ഓസ്കാറിലേക്ക്; ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി

Malayalam

മലയാളത്തിന് അഭിമാനം; ജല്ലിക്കട്ട് ഓസ്കാറിലേക്ക്; ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി

മലയാളത്തിന് അഭിമാനം; ജല്ലിക്കട്ട് ഓസ്കാറിലേക്ക്; ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി

മലയാളത്തിന് ചരിത്രനേട്ടം! ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്കാറിലേക്ക്. ഇക്കുറി ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുന്നത്.

2011ല്‍ ആദാമിന്റെ മകന്‍ അബുവിന്​ ശേഷം ഓസ്​കര്‍ നാമനിര്‍ദേശം നേടുന്ന ആദ്യ ചിത്രം കൂടിയാണ് ​ ജ ല്ലിക്കെട്ട്​. രാജീവ്​ അഞ്ചലിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഗുരുവും ഓസ്​കര്‍ നോമിനേഷന്‍ നേടിയിരുന്നു

രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. നിരവധി അന്താരാഷ്ട്ര വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട് . എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്‍പദമാക്കിയായിരുന്നു ചിത്രം. ആന്‍റണി വര്‍ഗീസ്​, ചെമ്ബന്‍ വിനോദ്​, സാബുമോന്‍ അബ്​ദുസമദ്​, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ്​ ചി​ത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top