Connect with us

കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് അതിജീവിത, ഇന്നലെ സുപ്രീം കോടതിയിലെ നടന്നത് ഇതാണ്

News

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വമ്പൻ തിരിച്ചടിയായിരുന്നു ഇന്നലെ കോടതിയിൽ നിന്നും നേരിട്ടത് . നടി മഞ്ജു വാര്യരെ വിസ്തരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്നത് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് അതിജീവിതക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് പറഞ്ഞത്.

വീഡിയോ കാണാം

More in News

Trending