Connect with us

ദിലീപ് ആ ഒരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; വീണ്ടും കൊല്ലം തുളസി

News

ദിലീപ് ആ ഒരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; വീണ്ടും കൊല്ലം തുളസി

ദിലീപ് ആ ഒരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; വീണ്ടും കൊല്ലം തുളസി

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന് വീണ്ടും പിന്തുണയുമായി നടൻ കൊല്ലം തുളസി രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ്‌ കൊല്ലം തുളസിയുടെ പ്രതികരണം. ദിലീപ് ആ ഒരു തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് കൊല്ലം തുളസി പറയുന്നത്. യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന വിജയ് ബാബുവിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

കാണാം വീഡിയോ…

More in News

Trending

Recent

To Top