Connect with us

അവരുടെ മാസ്സ് നീക്കം, ആശ്വസിക്കാൻ വരട്ടെ! മഞ്ജു വിസ്താര കൂട്ടിലേക്ക് എത്തുമ്പോൾ സംഭവിക്കുന്നത്! പ്രതികൾ അത് പുറത്ത് എടുക്കുമെന്ന് അഭിഭാഷക ടിബി മിനി

News

നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണ്ണായകമാണ്. കേസിന്റെ വിചാരണ നവംബർ 10 ന് വിചാരണ വീണ്ടും ആരംഭിക്കുകയാണ്. 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് സാക്ഷികള്‍ക്ക് തല്‍ക്കാലം സമന്‍സില്ല. മഞ്ജു വാര്യർ വിസ്തരിക്കപ്പെട്ട ഒരു സാക്ഷിയാണ്. വളരെ ശരിയായ നടപടിക്രമമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെന്നാണ് അഡ്വ. ടിബി മിനി പറയുന്നത്

വീഡിയോ കാണാം

More in News

Trending

Recent

To Top