Connect with us

സ്വപ്നങ്ങൾ എല്ലാം തകർന്നടിഞ്ഞ് അശോകൻ..!പുതിയ കഥാഗതിയിലേക്ക് മുറ്റത്തെ മുല്ല..!

serial story review

സ്വപ്നങ്ങൾ എല്ലാം തകർന്നടിഞ്ഞ് അശോകൻ..!പുതിയ കഥാഗതിയിലേക്ക് മുറ്റത്തെ മുല്ല..!

സ്വപ്നങ്ങൾ എല്ലാം തകർന്നടിഞ്ഞ് അശോകൻ..!പുതിയ കഥാഗതിയിലേക്ക് മുറ്റത്തെ മുല്ല..!

അശോകന്റെയും അശ്വതിയുടെയും സ്കൂട്ടർ വിൽക്കലും, പുതിയ കാർ വാങ്ങലും അതിനെ ചുറ്റിപ്പറ്റിയുള്ള പൊങ്ങച്ചങ്ങളും എല്ലാം കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണല്ലോ. എന്നാൽ അശോകന്റെയും അശ്വതിയുടെയും പോക്ക് ദുരിതത്തിലേയ്ക്കായോ? അതോ എല്ലാം കലങ്ങി തെളിഞ്ഞോ ? എന്നെല്ലാം അറിയണ്ടേ…..?
ഇത്രയും പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോഴും നമ്മുടെ മണിമംഗലം തറവാട്ടിൽ ഒരു സന്തോഷനിമിഷം അരങ്ങേറുകയാണ്. എന്താണന്നല്ലേ.. ജ്യോതിക്കും അനന്ദുവിനും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ആ സന്തോഷത്തിലാണ് എല്ലാവരും… അശോകനും അശ്വതിയും ഈ വിവരം അറിഞ്ഞപ്പോ വലിയ സന്തോഷത്തിലാണ്.

വീഡിയോ കാണാം

More in serial story review

Trending

Recent

To Top