Connect with us

ഗീതുവിനോട് പ്രണയം ഗോവിന്ദ് തുറന്ന് പറയുമ്പോൾ ; കാത്തിരുന്ന കഥാഗതിയിലേക്ക്

serial story review

ഗീതുവിനോട് പ്രണയം ഗോവിന്ദ് തുറന്ന് പറയുമ്പോൾ ; കാത്തിരുന്ന കഥാഗതിയിലേക്ക്

ഗീതുവിനോട് പ്രണയം ഗോവിന്ദ് തുറന്ന് പറയുമ്പോൾ ; കാത്തിരുന്ന കഥാഗതിയിലേക്ക്

ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതകഥ പറയുന്ന ഗീതാഗോവിന്ദം പ്രേക്ഷകരുടെ ഇഷ്ടം നേടി ജൈത്രയാത്ര തുടരുകയാണ് . ഗീതുവിന്റെ ആഗ്രഹം പ്രകാരം ബുള്ളറ്റിൽ അവർ കറങ്ങുകയാണ് . ഗീതുവിനോട് മനസ്സ് തുറക്കാൻ ഗോവിന്ദ് ശ്രമിക്കുന്നുണ്ട് . ഗീതുവിനോട് തന്റെ ഉള്ളിലെ പ്രണയം പറയാൻ ഗോവിന്ദിന് ആകുമോ ? ഇനി ഗോവിന്ദ് മനസ്സ്തുറന്നാൽ ഗീതു അത് ഉൾക്കൊള്ളുമോ ?

More in serial story review

Trending

Recent

To Top