Connect with us

പടക്കം പൊട്ടിച്ച പ്രകാശനും വിക്രമനും രാഹുലിന്റെ കിടിലൻ പണി! കല്യാണി കാത്തിരുന്ന നിമിഷം

serial

പടക്കം പൊട്ടിച്ച പ്രകാശനും വിക്രമനും രാഹുലിന്റെ കിടിലൻ പണി! കല്യാണി കാത്തിരുന്ന നിമിഷം

പടക്കം പൊട്ടിച്ച പ്രകാശനും വിക്രമനും രാഹുലിന്റെ കിടിലൻ പണി! കല്യാണി കാത്തിരുന്ന നിമിഷം

കല്യാണിയ്ക്ക് ശബ്ദം നൽകിയ ഡോ. പയസ് ജോർജിന് അഭിനന്ദനങ്ങൾ നൽകിയും അതുപോലെ സംസാരിച്ച് തുടങ്ങിയ കല്യാണിയ്ക്ക് സ്വീകരണം നൽകിക്കൊണ്ടും വമ്പൻ പരിപാടിയാണ് അനന്തപുരി തറവാട്ടിൽ നടക്കുന്നത്. രണ്ടുകുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ് . അതിനിടയിൽ കല്യാണിയെ കുറിച്ച് എല്ലാവരും നല്ലത് മാത്രം പറയുന്ന ഒരു നിമിഷമാണ്.

More in serial

Trending