Connect with us

സരയുവിന് ഇത് കൊലച്ചതി; സി എസ്സിന്റെ കള്ളക്കളി ഇങ്ങനെ ; മൗനരാഗം വലിച്ചുനീട്ടി കുളമാക്കിയില്ലെങ്കിൽ പുത്തൻ ട്വിസ്റ്റ് പൊളിക്കും!

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം ഇപ്പോൾ നല്ലൊരു കഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കഥയിൽ വലിച്ചുനീട്ടൽ കൂടുന്നത് കൊണ്ട് ആരാധകർ തികച്ചും അക്ഷമരാണ്. ഒരു തരത്തിലുള്ള ട്വിസ്റ്റും സമയത്ത് കാണിക്കില്ല എന്ന വാശിയാണ് അണിയറപ്രവർത്തകർക്ക്.

എന്നാൽ സരയു മനോഹർ വിവാഹം ഗംഭീരമാക്കി നടത്തിയാൽ തീർച്ചയായും സി എസ് അതിൽ നല്ലൊരു കള്ളത്തരം കാണിക്കും.. കാണാം വീഡിയോയിലൂടെ…

about mounaragam

More in serial story review

Trending

Recent

To Top