രൂപയെ ഞെട്ടിച്ച് സി എ സിന്റെ വെളിപ്പെടുത്തൽ ; പുതിയ വഴിതിരുവിലൂടെ മൗനരാഗം
Published on
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. ആ സത്യങ്ങൾ അന്വേഷിച്ച ഇറങ്ങാൻ രൂപ തീരുമാനിക്കുമോ ?
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, mounaragam