Connect with us

“അമ്മയും മകനും ഒന്നിക്കുന്നു സരയുവിന്റെ അത്യാഗ്രഹം നടക്കില്ല ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

Movies

“അമ്മയും മകനും ഒന്നിക്കുന്നു സരയുവിന്റെ അത്യാഗ്രഹം നടക്കില്ല ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

“അമ്മയും മകനും ഒന്നിക്കുന്നു സരയുവിന്റെ അത്യാഗ്രഹം നടക്കില്ല ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.

മൗനരാഗത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്നത്  അമ്മയും മകനും ഒന്നിക്കുന്നത് കാണാനാണ് . രൂപയെ കിരണും ഒന്നിക്കുന്ന കാഴ്ച ഉടൻ കാണാൻ കഴിയും . സരയുവിന്റെ അത്യാഗ്രഹം  നടക്കില്ല ..

കാണാം വീഡിയോയിലൂടെ 

More in Movies

Trending

Recent

To Top