രൂപയുടെ മുന്നിൽ വെച്ച് രാഹുലിന് താക്കീത് നൽകി സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം
Published on
തൻറെ മക്കളെയും ഭർത്താവിനെയും ദൂരെനിന്നു മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടവളാണ് രൂപ. സഹോദരൻറെ ചതി തിരിച്ചറിഞ്ഞ രൂപ ഇനി തന്റെ കുടുംബം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.ആ ശ്രമത്തിൽ ഇനിയും ചില നാടകങ്ങൾ രൂപയ്ക്ക് കളിക്കേണ്ടിവരും. എന്നാൽ കല്യാണിക്കും കിരണിനും ഒരു കുഞ്ഞുണ്ടാകുന്നത് ശാരിക്കും സരയുവിനും സഹിക്കാൻ കഴിയാത്ത കാര്യം തന്നെയാണ്. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നതാണ് ഇപ്പോൾ ശാരിയുടെ അജണ്ട. അവർ അതിനുവേണ്ടിയുള്ള പ്ലാൻ ഇട്ടുകഴിഞ്ഞു. എങ്ങനെയും ആ കുഞ്ഞിനെ നശിപ്പിക്കണം, അത് തന്നെയാണ് അവരുടെ ലക്ഷ്യം. കല്യാണിയെയും കിരണിനെയും വളരെ ദൂരെ നിന്ന് മാത്രം കാണുന്ന രൂപയ്ക്ക് സങ്കടം സഹിക്കാൻ വയ്യ.രാഹുലിനുള്ള അവസാന താക്കീത് ചന്ദ്ര സേനൻ നൽകി കഴിഞ്ഞു
Continue Reading
You may also like...
Related Topics:Featured, mounaragam, serial
