സുമിത്രയ്ക്ക് പുതിയ വെല്ലുവിളി സിദ്ധുവിന്റെ വായാടിപ്പിച്ച് അനി ;കുടുംബവിളക്കിലെ ട്വിസ്റ്റ് ഇങ്ങനെ
Published on
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയലാണ് കുടുംബവിളക്ക്. നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. സഞ്ജനയുടെ അവസ്ഥ കുറച്ചു ക്രിട്ടിക്കൽ ആണ് അതിന്റെ ടെന്ഷനിലാണ് സുമിത്ര . അതേസമയം സുമിത്രയെ തോൽപിക്കാൻ ശ്രമിച്ച സിദ്ധുവിന് എട്ടിന്റെ പണി കൊടുത്ത് അനി
Continue Reading
You may also like...
Related Topics:Featured, kudumbavillakk, Malayalam Serial
