Connect with us

കല്യാണി കുഞ്ഞുമായി എത്തുമ്പോൾ മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ്

serial story review

കല്യാണി കുഞ്ഞുമായി എത്തുമ്പോൾ മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ്

കല്യാണി കുഞ്ഞുമായി എത്തുമ്പോൾ മൗനരാഗത്തിൽ ആ വമ്പൻ ട്വിസ്റ്റ്

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. കല്യാണിയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുകയാണ് . ഇനിയാണ് ആ ട്വിസ്റ്റ് .

More in serial story review

Trending

Recent

To Top