Connect with us

രാഹുലിന് ചുട്ടമറുപടി നൽകി രൂപ ; കിരണിനൊപ്പം ആ മനസ്സ് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

serial story review

രാഹുലിന് ചുട്ടമറുപടി നൽകി രൂപ ; കിരണിനൊപ്പം ആ മനസ്സ് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

രാഹുലിന് ചുട്ടമറുപടി നൽകി രൂപ ; കിരണിനൊപ്പം ആ മനസ്സ് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

ഏഷ്യാനെറ്റിൽ ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ സോണി ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത് . മൗനരാഗത്തിൽ പുതിയ കഥാപാത്രത്തിന്റെ എൻട്രി ഉണ്ടായിരിക്കുകയാണ് . പുതിയ കഥാപത്രത്തിന്റെ ഈ വരവ് ആര്ക്കായിരിക്കും പണിയാകുന്നത് അതേസമയം രൂപയും കിരണിനെയും തെറ്റിക്കാൻ നോക്കിയ രാഹുലിന് തക്ക മറുപടി ലഭിക്കുന്നുണ്ട് .

More in serial story review

Trending

Recent

To Top