സിദ്ധുവിന്റെ പിറന്നാൾ ആഘോഷം സുമിത്രയോട് പിണങ്ങി രോഹിത്ത് ; പുതിയ പ്രശ്നങ്ങളിലൂടെ കുടുംബവിളക്ക്
Published on

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. അതിനുശേഷം സുമിത്ര നേരിടേണ്ടി വന്നത് മുഴുനീളമായുള്ള പ്രശ്നങ്ങളായിരുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്തതിനാല്‍ പല പ്രശ്നങ്ങളിലൂടെയും സുമിത്ര കടന്നുപോകുകയും അതെല്ലാം തന്റെ മിടുക്കി കൊണ്ടുതന്നെ അനുകൂലം ആക്കുകയും ചെയ്തു
സുധിയുടെ കള്ളത്തരങ്ങൾ എല്ലാം കയ്യോടെ പിടികൂടി സച്ചി എല്ലാം പൊളിച്ചടുക്കി. പക്ഷെ ഇപ്പോൾ ശ്രുതി ചന്ദ്രോദയത്തിൽ നിന്നും പടിയിറങ്ങി എന്ന വാർത്തയാണ്...
സൂര്യനാരായണൻ വലിയ പിടിവാശിയിലാണ്. ഇനി ആശുപത്രിയിൽ കിടക്കാൻ കഴിയില്ല. തിരികെ വീട്ടിലേയ്ക്ക് പോകണം എന്ന ഉറച്ച തീരുമാനത്തിലാണ് സൂര്യ. പക്ഷെ ഇതിനിടയിൽ...
ഒടുവിൽ നന്ദുവും നന്ദയും ഗൗരിയും കണ്ടുമുട്ടി. അവർ ഒന്നിച്ചു. പക്ഷെ വർഷങ്ങൾക്ക് ശേഷം നന്ദയുടെയും ഗൗരിയുടെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത്...
ഒരവസരം കിട്ടിയാൽ പ്രീതിയെ വേദനിപ്പിക്കാൻ ശ്രമിക്കുന്ന മനോരമയ്ക്ക് ഇത് വീണ് കിട്ടിയ അവസാനം തന്നെയായിരുന്നു. വലിയൊരു പ്രശ്നത്തിലാണ് പ്രീതി ചെന്ന് പെട്ടത്....
വർഷങ്ങൾക്ക് ശേഷം ഇന്ന് നന്ദയുടെ ജീവിതത്തിൽ ഒരു കൂടിവക്കാഴ്ച ഉണ്ടാക്കുകയാണ്. ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ച നന്ദയുടെ മകനെ ഇന്ന് നന്ദ...