Connect with us

ലാലേട്ടൻ ഹെവി, കട്ട ഹെവി; അമിതാഭ് ബച്ചൻ പോലും ഞെട്ടി; ബിഗ് ബ്രദർ ട്രെയ്‌ലർ കാണാം !

Malayalam Breaking News

ലാലേട്ടൻ ഹെവി, കട്ട ഹെവി; അമിതാഭ് ബച്ചൻ പോലും ഞെട്ടി; ബിഗ് ബ്രദർ ട്രെയ്‌ലർ കാണാം !

ലാലേട്ടൻ ഹെവി, കട്ട ഹെവി; അമിതാഭ് ബച്ചൻ പോലും ഞെട്ടി; ബിഗ് ബ്രദർ ട്രെയ്‌ലർ കാണാം !

എത്തി മക്കളെ എത്തി. ഇന്നലെ ഇക്കാന്റെ ടീസർ വന്നതിന് പിന്നാലെ ഇന്ന് ഏട്ടന്റെ ട്രെയ്‌ലർ വന്നിരിക്കുകയാണ് . കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് മോഹൻലാൽ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലർ വന്നിരിക്കുകയാണ്. ബോക്സ്ഓഫീസ് അടിച്ചു പമ്പരം ആക്കാനാണ് ഈ ഏട്ടനും പിള്ളേരും വരുന്നത് എന്ന കാര്യത്തിൽ ഇനി സംശയമില്ലെന്ന് വ്യക്തമാണ് ഒരു മിനിറ്റ് ഇരുപത്തിയാറ് സെക്കന്റുള്ള ട്രെയ്‌ലറിൽ

ആകെ 2 ഡയലോഗ് മാത്രംമാണ് ട്രെയിലറിൽ ഉള്ളത്. എന്നാൽ അത് പോലും ഇത്ര അധികം ഓളമുണ്ടാക്കുകയാണ് പ്രേക്ഷകരിൽ. 5 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാലിന്‍റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി റെജിന കസാൻഡ്രയാണ്. കുടുംബപശ്ചാത്തലത്തിൽ പറയുന്ന ഒരു ആക്ഷൻത്രില്ലർ ആണ് ബിഗ് ബ്രദർ . മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. ലേ​ഡീ​സ് ​ആ​ന്‍​ഡ് ​ജെ​ന്റി​ല്‍​മാ​ന്‍​ ,​ ​വി​യ​റ്റ് ​നാം​ ​കോ​ള​നി​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​നു​ ​മു​ന്‍​പ് ​സി​ദ്ധി​ക്കും​ ​മോ​ഹ​ന്‍​ലാ​ലും​ ​ഒ​ന്നി​ച്ച​ ​ചി​ത്ര​ങ്ങ​ള്‍.

ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. തികഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറായി ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പുതുമുഖം മിര്‍ന മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. എ​സ്.​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ജെ​ന്‍​സോ​ ​ജോ​സും​ ​വൈ​ശാ​ഖ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ല്‍​ ​വൈ​ശാ​ഖ​ ​രാ​ജ​നും​ ​ഷാ​ ​മാ​ന്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഷാ​ജി​യും​ ​മ​നു​ ​ന്യൂ​യോ​ര്‍​ക്കും​ ​ചേ​ര്‍​ന്നാ​ണ് ​ബി​ഗ് ​ബ്ര​ദ​ര്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​റ​ഫീ​ക്ക് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ള്‍​ക്ക് ​ദീ​പക് ദേ​വാ​ണ് ​സം​ഗീ​തം​ ​ന​ല്‍​കു​ന്ന​ത്.​ജി​ത്തു​ ​ദ​മോ​ദ​റാ​ണ് ​കാ​മ​റ.​നോ​ബി​ള്‍​ ​ജേ​ക്ക​ബാ​ണ് ​പ്രൊ​ഡ​ക് ​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍.ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ഒന്നുറപ്പാണ് ഇതൊരു ഒന്നൊന്നര പടമായിരിയ്ക്കും.

mohanlal big brother trailar

More in Malayalam Breaking News

Trending

Recent

To Top