വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍. ‘നല്ല കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്താല്‍, നമ്മള് ആരെങ്കിലുമൊക്കെയായി മാറും’ എന്ന മോദിയുടെ വാക്കുകള്‍ കൊച്ചി ചോയിസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു ലാല്‍.
സി.ബി.എസ്.ഇ. ജേതാക്കളെ അനുമോദിക്കാന്‍ എത്തിയതായിരുന്നു ലാല്‍. ഞാന്‍ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്കൂള്‍ കുട്ടിയുടെ ചോദ്യത്തിനായിരുന്നു സൂപ്പര്‍താരം ഇപ്രകാരം മറുപടി നല്‍കിയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ‘ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് ലാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്’.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...