Connect with us

ഇങ്ങള് പൊളിക്കീൻ ഇക്കാ! മുണ്ടക്കൽ ശേഖരനില്ലാതെ നീലനെന്തര് ആഘോഷം

Malayalam

ഇങ്ങള് പൊളിക്കീൻ ഇക്കാ! മുണ്ടക്കൽ ശേഖരനില്ലാതെ നീലനെന്തര് ആഘോഷം

ഇങ്ങള് പൊളിക്കീൻ ഇക്കാ! മുണ്ടക്കൽ ശേഖരനില്ലാതെ നീലനെന്തര് ആഘോഷം

മമ്മൂട്ടിയ്ക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുളള മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പ്രിയപ്പെട്ട ഇച്ചാക്ക, സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു, എപ്പോഴും താങ്കളെ ഇഷ്ടപ്പെടുന്നു, സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റ് സിനിമ നമ്ബര്‍ 20 മദ്രാസ് മെയിലിലെ ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top