തന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ പറ്റുന്ന ഏട്ടന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി; സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ് എന്ന് ദിലീപ്

ഏറെ ആരാധകരുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ദിലീപും. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപിയോട് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ദിലീപ് മറുപടി പറഞ്ഞിരിക്കുന്നത്.
സുരേഷേട്ടനെ പോലൊരു നടന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ്. കാരണം താന്‍ സുരേഷേട്ടന്റെ ഒക്കെ സിനിമ കണ്ട് വന്ന ആളാണ്. താന്‍ അദ്ദേഹത്തിന്റെ കൂടെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിട്ടുണ്ട്.
മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ സുരേഷേട്ടന്‍ അതിഥി വേഷത്തില്‍ എത്തി. പിന്നീട് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. ഒരു ഇടി ഇടിച്ചാല്‍ മാറി നില്‍ക്കുമെന്ന് തോന്നുന്ന ആളാണ് മാറി നില്‍ക്കുന്നത്. പിന്നെ അദ്ദേഹം തനിക്ക് സഹോദരനെ പോലെ ബന്ധമുള്ള ആളാണ്.
സുരേഷേട്ടന്‍ മൊത്തത്തില്‍ മാറി നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായ തനിക്കും അത് എന്തിനാണെന്ന് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദിച്ചത്. തന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ പറ്റുന്ന ഏട്ടന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി എന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
സംസ്കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ സീരിയില്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ ഗായത്രി...
കേരളക്കരയെ ആകെ നടുക്കിയ സംഭവമായിരുന്നു കൊല്ലത്ത് നിന്നും ആറുവയസ്സുകാരിയെ കാണാതായത്. അബിഗേല്‍ സാറ റെജി എന്ന കുഞ്ഞിനെയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്....