Connect with us

സെയ്ഫൂ, ഒന്ന് പുഞ്ചിരിക്കൂ.. ജെ ബാബ ഇങ്ങോട്ട് നോക്കൂ…ഒടുവിൽ എനിക്ക് കിട്ടിയത് ഇതാണ് കൂട്ടുകാരെ! ഫാമിലി ഫോട്ടെയെടുക്കൽ അത്ര ഈസിയല്ലെന്ന് കരീന കപ്പൂർ

Malayalam

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കാത്തിരുന്ന ആ കല്യാണം . ആലിയ-രൺബീർ വിവാഹം . ആ കല്യാണവേദിയിൽ ക്യാമറാകണ്ണുകളുടെ ശ്രദ്ധ കവർന്ന മറ്റൊരാൾ ബോളിവുഡ് താരം കരീന ആയിരുന്നു. മെഹന്ദി- ഹൽദി ചടങ്ങുകളിലും വിവാഹവേദിയിലുമെല്ലാം കരീന നിറഞ്ഞുനിന്നു. വിവാഹാഘോഷത്തിനിടെ പകർത്തിയ ഒരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന ഇപ്പോൾ.

ഭർത്താവ് സെയ്ഫിനും മക്കളായ തൈമൂറിനും ജെയ്ക്കും ഒപ്പമുള്ള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് കരീന നൽകിയിരിക്കുന്നത്. “ഒരു കുടുംബ ചിത്രമെടുക്കാൻ ശ്രമിച്ചതാണ്,
സെയ്ഫൂ, ഒന്ന് പുഞ്ചിരിക്കൂ..
ടിം, മൂക്കിൽ നിന്ന് വിരൽ പുറത്തെടുക്കൂ..
ജെ ബാബ ഇങ്ങോട്ട് നോക്കൂ…
ഞാൻ: ആരെങ്കിലുമൊന്ന് ചിത്രമെടുക്കൂ..
ക്ലിക്ക്.
ഒടുവിൽ എനിക്ക് കിട്ടിയത് ഇതാണ് കൂട്ടുകാരെ!,” കരീന കുറിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top