Connect with us

ഈശ്വരാ ഈ അവസ്ഥ ആർക്കും വരുത്തരുതേ ; ദൈവമായത് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് സേതുലക്ഷ്മി ‘അമ്മ പറഞ്ഞത് വൈറലാകുന്നു!

Malayalam

ഈശ്വരാ ഈ അവസ്ഥ ആർക്കും വരുത്തരുതേ ; ദൈവമായത് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് സേതുലക്ഷ്മി ‘അമ്മ പറഞ്ഞത് വൈറലാകുന്നു!

ഈശ്വരാ ഈ അവസ്ഥ ആർക്കും വരുത്തരുതേ ; ദൈവമായത് മോഹൻലാൽ; പൊട്ടിക്കരഞ്ഞ് സേതുലക്ഷ്മി ‘അമ്മ പറഞ്ഞത് വൈറലാകുന്നു!

വര്‍ഷങ്ങളുടെ നാടക പാരമ്പര്യം ഉണ്ടെങ്കിലും സിനിമയിലെത്തിയതോടെയാണ് സേതുലക്ഷ്മി എന്ന താരം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ തന്റെതായ ഒരു ഇടം മലയാള സിനിമയില്‍ കണ്ടെത്താന്‍ കഴിഞ്ഞ ഒരു താരം കൂടിയാണ് സേുതലക്ഷ്മി.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം സീരിയലിൽ ഒരു പ്രധാന വില്ലത്തി കഥാപാത്രത്തെയാണ് സേതുലക്ഷ്മി ‘അമ്മ അവതരിപ്പിക്കുന്നത്. മൂങ്ങ മുത്തശി എന്ന പേരിലാണ് സീരിയലിൽ എല്ലാവരും താരത്തെ വിളിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഇന്ന് സ്വന്തം മകൻ ജീവനോടെ ഇരിക്കുന്നതിന് കാരണം മോഹൻലാൽ ആണെന്നാണ് സേതുലക്ഷ്മി ‘അമ്മ പറയുന്നത്. ലാലേട്ടനെ കുറിച്ച് സഹപ്രവർത്തകൻ പലതരത്തിലുള്ള കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് ഇങ്ങനെ വാക്കുകൾ..

“മോഹന്‍ലാലിന് എന്റെ ജീവിതത്തില്‍ വലിയൊരു സ്ഥാനം ഉണ്ട്. എന്നെ വലിയ കാര്യവും സ്നേഹവും ആണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മകന്റെ കാര്യങ്ങളൊക്കെ ചോദിച്ചു. മോഹന്‍ലാല്‍ പറഞ്ഞത് പ്രകാരം ഞാറയ്ക്കലിലെ ഡോക്ടറെ കാണാന്‍ പോയതാണ് മകന്റെ തിരിച്ച് വരവില്‍ നിര്‍ണ്ണായകമായത്. മറ്റൊരു കാര്യം കൂടിയുണ്ട് മഞ്ജു വാര്യരോട് കൂടെ ഡാന്‍സ് പഠിച്ചതാണ് ആ ഡോക്ടറും.

മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞതുകൊണ്ട് വഴിയില്‍ ആള്‍ വന്ന് കാത്തിരുന്നതാണ് എന്നേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. സാമ്പത്തികപരമായും മകന്റെ ചികിത്സയ്ക്ക് ഒരുപാട് സഹായിച്ചു. സിംഗപ്പൂരിലും മോഹന്‍ലാലിന് ഒപ്പം ഒരു ഷോ ചെയ്തു. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. എല്ലാവരോടും അഭിനയിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.”

about mounaragam

More in Malayalam

Trending

Recent

To Top